Text copied!
Bibles in Malayalam

സഭാപ്രസംഗി 5:15-16 in Malayalam

Help us?

സഭാപ്രസംഗി 5:15-16 in മലയാളം ബൈബിള്‍

15 അവൻ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായി തന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായി അവൻ കയ്യിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
16 അതും ഒരു വല്ലാത്ത തിന്മ തന്നെ; അവൻ വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്തു പ്രയോജനം?
സഭാപ്രസംഗി 5 in മലയാളം ബൈബിള്‍