Text copied!
Bibles in Malayalam

സഭാപ്രസംഗി 1:1-2 in Malayalam

Help us?

സഭാപ്രസംഗി 1:1-2 in മലയാളം ബൈബിള്‍

1 യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
2 ഹാ മായ, മായ എന്ന് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
സഭാപ്രസംഗി 1 in മലയാളം ബൈബിള്‍