Text copied!
Bibles in Malayalam

സഭാപ്രസംഗി 10:10-11 in Malayalam

Help us?

സഭാപ്രസംഗി 10:10-11 in മലയാളം ബൈബിള്‍

10 ഇരിമ്പായുധത്തിന്റെ വായ്ത്തല തേക്കാതിരുന്നാൽ മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു.
11 മന്ത്രപ്രയോഗം ചെയ്യും മുമ്പ് പാമ്പ് കടിച്ചാൽ മന്ത്രവാദിയെ വിളിച്ചതുകൊണ്ട് പ്രയോജനമില്ല.
സഭാപ്രസംഗി 10 in മലയാളം ബൈബിള്‍