Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 6:20-22 in Malayalam

Help us?

സദൃശവാക്യങ്ങൾ 6:20-22 in മലയാളം ബൈബിള്‍

20 മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്.
21 അത് എല്ലായ്പോഴും നിന്റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; നിന്റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക.
22 നീ നടക്കുമ്പോൾ അത് നിനക്ക് വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും.
സദൃശവാക്യങ്ങൾ 6 in മലയാളം ബൈബിള്‍