Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 6:13-14 in Malayalam

Help us?

സദൃശവാക്യങ്ങൾ 6:13-14 in മലയാളം ബൈബിള്‍

13 അവൻ കണ്ണിമയ്ക്കുന്നു; കാൽകൊണ്ട് തോണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.
14 അവന്റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു.
സദൃശവാക്യങ്ങൾ 6 in മലയാളം ബൈബിള്‍