Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 5:6-7 in Malayalam

Help us?

സദൃശവാക്യങ്ങൾ 5:6-7 in മലയാളം ബൈബിള്‍

6 ജീവന്റെ മാർഗ്ഗത്തിൽ ചെല്ലാത്തവിധം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അത് അറിയുന്നതുമില്ല.
7 ആകയാൽ മക്കളേ, എന്റെ വാക്ക് കേൾക്കുവിൻ; എന്റെ വായിലെ മൊഴികൾ വിട്ടുമാറരുത്.
സദൃശവാക്യങ്ങൾ 5 in മലയാളം ബൈബിള്‍