Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 3:29-31 in Malayalam

Help us?

സദൃശവാക്യങ്ങൾ 3:29-31 in മലയാളം ബൈബിള്‍

29 കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുത്.
30 നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ കലഹിക്കരുത്.
31 സാഹസക്കാരനോട് നീ അസൂയപ്പെടരുത്; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കുകയുമരുത്.
സദൃശവാക്യങ്ങൾ 3 in മലയാളം ബൈബിള്‍