Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 3:27-30 in Malayalam

Help us?

സദൃശവാക്യങ്ങൾ 3:27-30 in മലയാളം ബൈബിള്‍

27 നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യന്മാരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്.
28 നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോട്: “പോയിവരുക, നാളെത്തരാം ” എന്ന് പറയരുത്.
29 കൂട്ടുകാരൻ സമീപത്ത് നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുത്.
30 നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ കലഹിക്കരുത്.
സദൃശവാക്യങ്ങൾ 3 in മലയാളം ബൈബിള്‍