Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 3:20-23 in Malayalam

Help us?

സദൃശവാക്യങ്ങൾ 3:20-23 in മലയാളം ബൈബിള്‍

20 അവിടുത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പിളർന്നു; മേഘങ്ങൾ മഞ്ഞ് പൊഴിക്കുന്നു.
21 മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്ളുക; അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്.
22 അവ നിനക്ക് ജീവനും നിന്റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.
23 അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; നിന്റെ കാല് ഇടറുകയുമില്ല.
സദൃശവാക്യങ്ങൾ 3 in മലയാളം ബൈബിള്‍