Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 31:26-27 in Malayalam

Help us?

സദൃശവാക്യങ്ങൾ 31:26-27 in മലയാളം ബൈബിള്‍

26 അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
27 വീട്ടുകാരുടെ പെരുമാറ്റം അവൾ ശ്രദ്ധിച്ചുനോക്കുന്നു; അലസതയുടെ ഭക്ഷണം കഴിക്കുന്നതുമില്ല.
സദൃശവാക്യങ്ങൾ 31 in മലയാളം ബൈബിള്‍