Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 31:18-19 in Malayalam

Help us?

സദൃശവാക്യങ്ങൾ 31:18-19 in മലയാളം ബൈബിള്‍

18 തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ അറിയുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19 അവൾ നെയ്ത്തുദണ്ഡിന് കൈ നീട്ടുന്നു; അവളുടെ വിരൽ തക്ളി പിടിക്കുന്നു.
സദൃശവാക്യങ്ങൾ 31 in മലയാളം ബൈബിള്‍