Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 30:31-33 in Malayalam

Help us?

സദൃശവാക്യങ്ങൾ 30:31-33 in മലയാളം ബൈബിള്‍

31 നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ.
32 നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക.
33 പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
സദൃശവാക്യങ്ങൾ 30 in മലയാളം ബൈബിള്‍