Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 30:11-12 in Malayalam

Help us?

സദൃശവാക്യങ്ങൾ 30:11-12 in മലയാളം ബൈബിള്‍

11 അപ്പനെ ശപിക്കുകയും അമ്മയെ അനുഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നോരു തലമുറ!
12 തങ്ങൾക്ക് തന്നെ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
സദൃശവാക്യങ്ങൾ 30 in മലയാളം ബൈബിള്‍