Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 30:1-2 in Malayalam

Help us?

സദൃശവാക്യങ്ങൾ 30:1-2 in മലയാളം ബൈബിള്‍

1 യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ; ഒരു അരുളപ്പാട്; ആ പുരുഷൻ പ്രസ്താവിച്ചത്: “ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2 ഞാൻ സകലമനുഷ്യരിലും ബുദ്ധിഹീനനാകുന്നു; മാനുഷീകബുദ്ധി എനിക്കില്ല;
സദൃശവാക്യങ്ങൾ 30 in മലയാളം ബൈബിള്‍