Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 2:15-16 in Malayalam

Help us?

സദൃശവാക്യങ്ങൾ 2:15-16 in മലയാളം ബൈബിള്‍

15 അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
16 അത് നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
സദൃശവാക്യങ്ങൾ 2 in മലയാളം ബൈബിള്‍