Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 29:9-10 in Malayalam

Help us?

സദൃശവാക്യങ്ങൾ 29:9-10 in മലയാളം ബൈബിള്‍

9 ജ്ഞാനിക്കും ഭോഷനും തമ്മിൽ തർക്കം ഉണ്ടായിട്ട് ഭോഷൻ കോപിക്കുകയോ ചിരിക്കുകയോ ചെയ്തേക്കാം; എന്നാൽ അവിടെ ശാന്തത ഉണ്ടാകുകയില്ല.
10 രക്തപാതകന്മാർ നിഷ്ക്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
സദൃശവാക്യങ്ങൾ 29 in മലയാളം ബൈബിള്‍