Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 29:6-7 in Malayalam

Help us?

സദൃശവാക്യങ്ങൾ 29:6-7 in മലയാളം ബൈബിള്‍

6 ദുഷ്ക്കർമ്മി തന്റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7 നീതിമാൻ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.
സദൃശവാക്യങ്ങൾ 29 in മലയാളം ബൈബിള്‍