Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 29:4-5 in Malayalam

Help us?

സദൃശവാക്യങ്ങൾ 29:4-5 in മലയാളം ബൈബിള്‍

4 രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നു; നികുതി വർദ്ധിപ്പിക്കുന്നവൻ അതിനെ നശിപ്പിക്കുന്നു.
5 കൂട്ടുകാരനോട് മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന് ഒരു വല വിരിക്കുന്നു.
സദൃശവാക്യങ്ങൾ 29 in മലയാളം ബൈബിള്‍