Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 27:21-23 in Malayalam

Help us?

സദൃശവാക്യങ്ങൾ 27:21-23 in മലയാളം ബൈബിള്‍

21 വെള്ളിക്ക് പുടവും പൊന്നിന് മൂശയും ശോധന; മനുഷ്യനോ അവന്റെ പ്രശംസ.
22 ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.
23 നിന്റെ ആടുകളുടെ അവസ്ഥ അറിയുവാൻ ജാഗ്രതയായിരിക്കുക; നിന്റെ കന്നുകാലികളിൽ നന്നായി ദൃഷ്ടിവയ്ക്കുക.
സദൃശവാക്യങ്ങൾ 27 in മലയാളം ബൈബിള്‍