Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 27:18-19 in Malayalam

Help us?

സദൃശവാക്യങ്ങൾ 27:18-19 in മലയാളം ബൈബിള്‍

18 അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
19 വെള്ളത്തിൽ മുഖത്തിന്റെ രൂപം പ്രതിഫലിച്ചുകാണുന്നതുപോലെ; മനുഷ്യൻ തന്റെ ഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു.
സദൃശവാക്യങ്ങൾ 27 in മലയാളം ബൈബിള്‍