Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 24:25-28 in Malayalam

Help us?

സദൃശവാക്യങ്ങൾ 24:25-28 in മലയാളം ബൈബിള്‍

25 അവനെ ശാസിക്കുന്നവർക്ക് നന്മ ഉണ്ടാകും; വലിയ അനുഗ്രഹം അവരുടെ മേൽ വരും.
26 നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
27 വെളിയിൽ നിന്റെ വേല ചെയ്യുക; വയലിൽ എല്ലാം തീർക്കുക; പിന്നീട് നിന്റെ വീട് പണിയുക.
28 കാരണം കൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്ക്കരുത്; നിന്റെ അധരംകൊണ്ട് ചതിക്കുകയും അരുത്.
സദൃശവാക്യങ്ങൾ 24 in മലയാളം ബൈബിള്‍