Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 23:13-16 in Malayalam

Help us?

സദൃശവാക്യങ്ങൾ 23:13-16 in മലയാളം ബൈബിള്‍

13 ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
14 വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
15 മകനേ, നിന്റെ ഹൃദയം ജ്ഞാനം പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.
16 നിന്റെ അധരം നേര് സംസാരിച്ചാൽ എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.
സദൃശവാക്യങ്ങൾ 23 in മലയാളം ബൈബിള്‍