Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 23:12-14 in Malayalam

Help us?

സദൃശവാക്യങ്ങൾ 23:12-14 in മലയാളം ബൈബിള്‍

12 നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്കുക.
13 ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല.
14 വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
സദൃശവാക്യങ്ങൾ 23 in മലയാളം ബൈബിള്‍