Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 22:15-17 in Malayalam

Help us?

സദൃശവാക്യങ്ങൾ 22:15-17 in മലയാളം ബൈബിള്‍

15 ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽ നിന്ന് അകറ്റിക്കളയും.
16 ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
17 ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; എന്റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക.
സദൃശവാക്യങ്ങൾ 22 in മലയാളം ബൈബിള്‍