Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 22:14-16 in Malayalam

Help us?

സദൃശവാക്യങ്ങൾ 22:14-16 in മലയാളം ബൈബിള്‍

14 പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവൻ അതിൽ വീഴും.
15 ബാലന്റെ ഹൃദയത്തോട് ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽ നിന്ന് അകറ്റിക്കളയും.
16 ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും.
സദൃശവാക്യങ്ങൾ 22 in മലയാളം ബൈബിള്‍