Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 21:28-30 in Malayalam

Help us?

സദൃശവാക്യങ്ങൾ 21:28-30 in മലയാളം ബൈബിള്‍

28 കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം.
29 ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവൻ തന്റെ വഴി നന്നാക്കുന്നു.
30 യഹോവയ്ക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
സദൃശവാക്യങ്ങൾ 21 in മലയാളം ബൈബിള്‍