Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 21:25-26 in Malayalam

Help us?

സദൃശവാക്യങ്ങൾ 21:25-26 in മലയാളം ബൈബിള്‍

25 മടിയന്റെ കൊതി അവന് മരണകാരണം; വേലചെയ്യുവാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
26 ചിലർ നിത്യവും അത്യാഗ്രഹത്തോടെ ഇരിക്കുന്നു; എന്നാൽ നീതിമാൻ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
സദൃശവാക്യങ്ങൾ 21 in മലയാളം ബൈബിള്‍