Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 1:7-10 in Malayalam

Help us?

സദൃശവാക്യങ്ങൾ 1:7-10 in മലയാളം ബൈബിള്‍

7 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാർ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
8 മകനേ, അപ്പന്റെ പ്രബോധനം കേൾക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്;
9 അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് ആഭരണവും ആയിരിക്കും.
10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ അവർക്കു വഴങ്ങരുത്.
സദൃശവാക്യങ്ങൾ 1 in മലയാളം ബൈബിള്‍