Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 19:21-23 in Malayalam

Help us?

സദൃശവാക്യങ്ങൾ 19:21-23 in മലയാളം ബൈബിള്‍

21 മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിലനില്ക്കും.
22 ഒരു മനുഷ്യനിൽ പ്രതീക്ഷിക്കുന്നത് ദയയാണ്; ഭോഷ്ക്ക് പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
23 യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർത്ഥം അവന് നേരിടുകയില്ല.
സദൃശവാക്യങ്ങൾ 19 in മലയാളം ബൈബിള്‍