Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 19:18-19 in Malayalam

Help us?

സദൃശവാക്യങ്ങൾ 19:18-19 in മലയാളം ബൈബിള്‍

18 പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്കുക; എങ്കിലും അവനെ കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുത്.
19 മുൻകോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അത് പിന്നെയും ചെയ്യേണ്ടിവരും.
സദൃശവാക്യങ്ങൾ 19 in മലയാളം ബൈബിള്‍