Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 19:14-16 in Malayalam

Help us?

സദൃശവാക്യങ്ങൾ 19:14-16 in മലയാളം ബൈബിള്‍

14 ഭവനവും സമ്പത്തും പിതാക്കന്മാരിൽ നിന്ന് ലഭിക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
15 മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തൻ പട്ടിണികിടക്കും.
16 കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പ് സൂക്ഷിക്കാത്തവൻ മരണശിക്ഷ അനുഭവിക്കും.
സദൃശവാക്യങ്ങൾ 19 in മലയാളം ബൈബിള്‍