Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 17:21-23 in Malayalam

Help us?

സദൃശവാക്യങ്ങൾ 17:21-23 in മലയാളം ബൈബിള്‍

21 ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല.
22 സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
സദൃശവാക്യങ്ങൾ 17 in മലയാളം ബൈബിള്‍