Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 16:13-15 in Malayalam

Help us?

സദൃശവാക്യങ്ങൾ 16:13-15 in മലയാളം ബൈബിള്‍

13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്ക് പ്രസാദം; സത്യം പറയുന്നവനെ അവർ സ്നേഹിക്കുന്നു.
14 രാജാവിന്റെ ക്രോധം മരണദൂതന് തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.
സദൃശവാക്യങ്ങൾ 16 in മലയാളം ബൈബിള്‍