Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 15:21-23 in Malayalam

Help us?

സദൃശവാക്യങ്ങൾ 15:21-23 in മലയാളം ബൈബിള്‍

21 ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
22 ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താൽ അവ സാധിക്കുന്നു.
23 താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരും; തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം!
സദൃശവാക്യങ്ങൾ 15 in മലയാളം ബൈബിള്‍