Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 15:20-21 in Malayalam

Help us?

സദൃശവാക്യങ്ങൾ 15:20-21 in മലയാളം ബൈബിള്‍

20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21 ഭോഷത്തം ബുദ്ധിഹീനന് സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
സദൃശവാക്യങ്ങൾ 15 in മലയാളം ബൈബിള്‍