Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 15:2-4 in Malayalam

Help us?

സദൃശവാക്യങ്ങൾ 15:2-4 in മലയാളം ബൈബിള്‍

2 ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായ് ഭോഷത്തം വർഷിക്കുന്നു.
3 യഹോവയുടെ കണ്ണ് എല്ലായിടവും ഉണ്ട്; ദുഷ്ടന്മാരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4 നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
സദൃശവാക്യങ്ങൾ 15 in മലയാളം ബൈബിള്‍