Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 14:15-16 in Malayalam

Help us?

സദൃശവാക്യങ്ങൾ 14:15-16 in മലയാളം ബൈബിള്‍

15 അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു.
16 ജ്ഞാനി ഭയപ്പെട്ട് ദോഷം അകറ്റിനടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു.
സദൃശവാക്യങ്ങൾ 14 in മലയാളം ബൈബിള്‍