Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 13:9-11 in Malayalam

Help us?

സദൃശവാക്യങ്ങൾ 13:9-11 in മലയാളം ബൈബിള്‍

9 നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
10 അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്;
11 അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും.
സദൃശവാക്യങ്ങൾ 13 in മലയാളം ബൈബിള്‍