Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 13:23-25 in Malayalam

Help us?

സദൃശവാക്യങ്ങൾ 13:23-25 in മലയാളം ബൈബിള്‍

23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
24 വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകയ്ക്കുന്നു; അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിയ്ക്കുന്നു.
25 നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.
സദൃശവാക്യങ്ങൾ 13 in മലയാളം ബൈബിള്‍