Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 13:22-23 in Malayalam

Help us?

സദൃശവാക്യങ്ങൾ 13:22-23 in മലയാളം ബൈബിള്‍

22 ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവയ്ക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു.
23 സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം മൂലം അത് നശിച്ചുപോകുവാൻ ഇടയാകും.
സദൃശവാക്യങ്ങൾ 13 in മലയാളം ബൈബിള്‍