Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 11:5-6 in Malayalam

Help us?

സദൃശവാക്യങ്ങൾ 11:5-6 in മലയാളം ബൈബിള്‍

5 നിഷ്കളങ്കന്റെ നീതി അവന് നേർവഴി ഒരുക്കും; ദുഷ്ടൻ തന്റെ ദുഷ്ടതകൊണ്ട് വീണുപോകും.
6 നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികൾ അവരുടെ ദുർമ്മോഹത്താൽ പിടിക്കപ്പെടും.
സദൃശവാക്യങ്ങൾ 11 in മലയാളം ബൈബിള്‍