Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 11:29-30 in Malayalam

Help us?

സദൃശവാക്യങ്ങൾ 11:29-30 in മലയാളം ബൈബിള്‍

29 സ്വഭവനത്തെ വലയ്ക്കുന്നവന്റെ അവകാശം വായുവത്രെ; ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും.
30 നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു.
സദൃശവാക്യങ്ങൾ 11 in മലയാളം ബൈബിള്‍