Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 9:8-10 in Malayalam

Help us?

സങ്കീർത്തനങ്ങൾ 9:8-10 in മലയാളം ബൈബിള്‍

8 അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
10 നിന്റെ നാമത്തെ അറിയുന്നവർ നിന്നിൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 9 in മലയാളം ബൈബിള്‍