Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 9:18-19 in Malayalam

Help us?

സങ്കീർത്തനങ്ങൾ 9:18-19 in മലയാളം ബൈബിള്‍

18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരുകയുമില്ല.
19 യഹോവേ, എഴുന്നേല്ക്കണമേ, മർത്യൻ പ്രബലനാകരുതേ; ജനതതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 9 in മലയാളം ബൈബിള്‍