Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 9:17-18 in Malayalam

Help us?

സങ്കീർത്തനങ്ങൾ 9:17-18 in മലയാളം ബൈബിള്‍

17 ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്കു തിരിയും.
18 ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരുകയുമില്ല.
സങ്കീർത്തനങ്ങൾ 9 in മലയാളം ബൈബിള്‍