Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 96:2-4 in Malayalam

Help us?

സങ്കീർത്തനങ്ങൾ 96:2-4 in മലയാളം ബൈബിള്‍

2 യഹോവയ്ക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷ പ്രസിദ്ധമാക്കുവിൻ.
3 ജനതതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിളംബരം ചെയ്യുവിൻ.
4 യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
സങ്കീർത്തനങ്ങൾ 96 in മലയാളം ബൈബിള്‍