Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 95:3-6 in Malayalam

Help us?

സങ്കീർത്തനങ്ങൾ 95:3-6 in മലയാളം ബൈബിള്‍

3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
5 സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു.
6 വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
സങ്കീർത്തനങ്ങൾ 95 in മലയാളം ബൈബിള്‍