Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 94:5-6 in Malayalam

Help us?

സങ്കീർത്തനങ്ങൾ 94:5-6 in മലയാളം ബൈബിള്‍

5 യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
6 അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു.
സങ്കീർത്തനങ്ങൾ 94 in മലയാളം ബൈബിള്‍