Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 94:4-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 94:4-5 in മലയാളം ബൈബിള്‍

4 അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും വൻപ് പറയുന്നു.
5 യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 94 in മലയാളം ബൈബിള്‍