Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 91:10-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 91:10-11 in മലയാളം ബൈബിള്‍

10 ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല.
11 നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും;
സങ്കീർത്തനങ്ങൾ 91 in മലയാളം ബൈബിള്‍